കെ. റെയിൽ,ആഗോള ടെൻഡർ വിളിക്കാതെ വിദേശകമ്പനിക്ക് കൻസൽട്ടൻസി കരാർ നൽകിയതിൽ വൻ അഴിമതി : രമേശ് ചെന്നിത്തല

കെ. റെയിൽ പദ്ധതിയിൽ ആഗോള ടെൻഡർ വിളിക്കാതെ കൺസൽട്ടൻസി കരാർ നൽകിയതിനു പിന്നിൽ വൻ അഴിമതിയെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സിസ്ട്രാ എന്ന ഫ്രഞ്ച് കമ്പനിയെ ആഗോള ടെൻഡർ ഇല്ലാതെ നിയോഗിച്ചതിന്റ പിന്നിൽ ഗുരുതര അഴിമതി ഉണ്ട്. മൊത്തം പദ്ധതി ചെലവിന്റെ... Read more »