മന്ത്രി ബിന്ദുവിനെതിരെ രമേശ് ചെന്നിത്തല ലോകായുക്തയില്‍

സര്‍ക്കാരിനും മന്ത്രിക്കും വിശദീകരണം നല്‍കാന്‍ കേസ് ഈ മാസം 18 ന് പോസ്റ്റ് ചെയ്തു. കണ്ണൂര്‍ വിസി നിയ മനത്തില്‍ മന്ത്രി ബിന്ദു അനധികൃതമായി ഇടപെട്ടുവെന്ന ചെന്നിത്തലയുടെ പരാതിയിലാണു ലോകായുക്ത നോട്ടിസ് തിരു :കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലറായി ഡോ: ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം... Read more »