സുധാകരനെതിരെ കേസ് എടുത്ത നടപടി അപഹാസ്യമെന്നു രമേശ് ചെന്നിത്തല

തിരു : ആലങ്കാരിക പ്രയോഗത്തിനു കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെതിരെ കേസ് എടുത്ത നടപടി അപഹാസ്യമെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ആലങ്കാരികമാണെങ്കിൽ പോലും, അത് പിൻവലിക്കുന്നുവെന്നു സുധാകരൻ പറഞ്ഞതോടെ ആ അദ്ധ്യായം അവിടെ അവസാനിക്കേണ്ടതാണ്. പിണറായി പാർട്ടി സെക്രട്ടറിയായിരിക്കുമ്പോൾ നടത്തിയ... Read more »