ഇന്ത്യ-ശ്രീലങ്ക ഏക ദിന ക്രിക്കറ്റിൻ്റെ വിനോദ നികുതി കുത്തനെ കൂട്ടിയ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് : രമേശ് ചെന്നിത്തല

തിരു: ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റിൻ്റെ വിനോദനികുതി കുത്തനെ കൂട്ടിയ സർക്കാർനടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒറ്റയടിക്ക്…