Tag: Ramesh Chennithala: The CPM’s scheming to incite communalism behind the KPCC president’s allegations of vote-buying with the BJP.

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ തോല്‍പ്പിക്കുന്നതിനും കേസുകള്‍ അട്ടിമറിക്കുന്നതിനും ബി.ജെ.പിയുമായി നിര്‍ലജ്ജം സഖ്യമുണ്ടാക്കിയ സി.പി.എം ഇപ്പോള്‍ നിയുക്ത കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ ബി.ജെ.പിയുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നത് അവരുടെ കപട തന്ത്രത്തിന്റെ ഭാഗമാണ്ന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് സംബന്ധിച്ച് സി.പി.എം സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച... Read more »