രമേശ് ചെന്നിത്തല ഡിസംബര്‍ 15 ന് അട്ടപ്പാടി സന്ദര്‍ശിക്കും

തിരുവനന്തപുരം:നാലു ദിവസത്തിനുള്ളില്‍ അഞ്ച് ശിശുമരണങ്ങള്‍ നടന്ന അട്ടപ്പാടിയില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഡിസംബര്‍ 15ന് സന്ദര്‍ശനം നടത്തും. അട്ടപ്പാടിയിലെ ആദിവാസി പ്രശ്‌നങ്ങള്‍ അടിയന്തര ശ്രദ്ധ നല്‍കി പരിഹരിക്കുന്നതിനുപകരം,ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് ആദിവാസികളുമായി ഏറെ അടുപ്പമുണ്ടായിരുന്ന അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ... Read more »