അട്ടപ്പാടിമേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നല്‍കി.

ശിശുമരണങ്ങള്‍ നടന്നിട്ടുള്ള അട്ടപ്പാടിയിലെ ഊരുകളിലും, ഷോളയാര്‍ കുടുംബാരോഗ്യകേന്ദ്രത്തിലും, അട്ടപ്പാടി ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലും സന്ദര്‍ശനം നടത്തുകയും, ഊരുനിവാസികളുമായും, ജനപ്രതിനിധികളുമായും, ഡോക്ടര്‍മാര്‍ അടക്കമുള്ള…