അപകട രഹിതവും ഗുണകരവുമായ ലഹരിയാണ് വായന : മുഖ്യമന്ത്രി

കേരളനിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. ടി പത്മനാഭന് നിയമസഭ ലൈബ്രറി അവാർഡ് സമ്മാനിച്ചു. മനസ്സിന്റെ ആരോഗ്യം ഇല്ലാതാകുമ്പോഴാണ് ലഹരി ഉപയോഗം വർദ്ധിക്കുന്നതെന്നും…