
പത്തനംതിട്ട: വായന പക്ഷാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വായന അനുഭവ കുറിപ്പ് തയാറാക്കല്‍ മത്സരം സംഘടിപ്പിക്കുന്നു. കുട്ടികള്‍ വായിച്ച ചെറുകഥ, കവിത, നോവല്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന് അടിസ്ഥാനമാക്കി വേണം മൂന്നു പേജില്‍... Read more »