റിബെക്കാ മാത്യു (80) ഒകലഹൊമയിൽ നിര്യാതയായി

ഒക്കലഹോമ: ഐ പി സി കണിയമ്പാറ ശുശ്രൂഷകൻ ആഞ്ഞിലിത്താനം പൂവക്കാലയിൽ എബനേസർ വില്ലയിൽ പാസ്റ്റർ പി. ജെ. മാത്യുവിന്റെ (ഐ പി സി  മുൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോണിന്റെ ജേഷ്ഠ സഹോദരൻ) സഹധർമണിയും ഓമല്ലൂർ കൈതവീട്ടിൽ തെക്കേതിൽ പരേതനായ കെ കെ തോമസിന്റെ മകളുമായ റിബെക്കാ... Read more »