അട്ടപ്പാടിയില്‍ സമഗ്ര ആരോഗ്യ – സാമൂഹിക സര്‍വ്വെക്കായി സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും

അട്ടപ്പാടിയിലെ പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളെ സംബന്ധിച്ച് സമഗ്രമായ ആരോഗ്യ -സാമൂഹിക സര്‍വ്വെ നടത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍…