കല്ലാട്ടുമുക്ക് റോഡിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു- മന്ത്രി വി ശിവൻകുട്ടി

കല്ലാട്ടുമുക്ക് റോഡിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു ; പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി* തിരുവനന്തപുരത്ത് വെള്ളക്കെട്ട് അനുഭവപ്പെടുന്ന…