പൊന്നാനി നഗരസഭയിൽ മാനസിക വെല്ലുവിളി നേരിടുന്നവർക്കായി പുനരധിവാസ കേന്ദ്രമൊരുങ്ങുന്നു

മലപ്പുറം: സംസ്ഥാനത്ത് ആദ്യമായി മനോരോഗികൾക്ക് അടിയന്തര ചികിത്സ നൽകി പുനരധിവാസ കേന്ദ്രമൊരുക്കാൻ പൊന്നാനി നഗരസഭ ഒരുങ്ങുന്നു. പൊന്നാനി നഗരസഭയുടെയും, ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ദി ബന്യൻ, പൊന്നാനി ശാന്തി പെയിൻ & പാലിയേറ്റീവ് കെയർ എന്നീ സന്നദ്ധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് എമർജൻസി കെയർ ആൻഡ്... Read more »