വാക്‌സിനേഷന് ലക്ഷ്യം വയ്ക്കുന്ന ജനസംഖ്യ കേന്ദ്രം പുതുക്കി

ഇതനുസരിച്ച് സംസ്ഥാനത്തെ വാക്‌സിനേഷന്‍ ലക്ഷ്യത്തോടടുക്കുന്നു ആദ്യ ഡോസ് വാക്‌സിനേഷന്‍ 88 ശതമാനം കഴിഞ്ഞു സംസ്ഥാനത്തിന് 9.79 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി…