കോവിഡ് വ്യാപനമാകുന്നു, ഇന്‍ഡോര്‍ മാസ്‌ക് പുനഃസ്ഥാപിച്ച് ഫിലഡല്‍ഫിയ

ഫിലാഡല്‍ഫിയ: പത്തു ദിവസത്തിനുള്ളില്‍ കോവിഡ് വ്യാപനം 50 ശതമാനം വര്‍ദ്ധനവ്. അടിയന്തിരമായി ഇന്‍ഡോര്‍ മാസ്‌ക് ധരിക്കണമെന്ന തീരുമാനവുമായി ഫിലഡല്‍ഫിയ സിറ്റി. ഏപ്രില്‍ 11 ന് തിങ്കളാഴ്ചയാണ്. ഇതു സംബന്ധിച്ച സിറ്റി ആരോഗ്യ വകുപ്പു അധികൃതര്‍ ഉത്തരവിറക്കിയത്. രാജ്യവ്യാപകമായി മാസ്‌ക്ക് മാന്‍ഡേറ്റ നീക്കു ചെയ്തു നിന്നൊരു... Read more »