റോബര്‍ട്ട് എഫ് കെന്നഡിയുടെ ഘാതകന് പരോള്‍ അനുവദിച്ചു

കാലിഫോര്‍ണിയ: പ്രസിഡന്റ് സ്ഥാനാർഥി ആയിരുന്ന റോബര്‍ട്ട് എഫ് കെന്നഡിയെ വെടിവെച്ചു കൊന്ന കേസ്സില്‍ ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന സിര്‍ഹാൻ സിർഹാന് (78) അമ്പതുവര്‍ഷത്തിനുശേഷം പരോള്‍ അനുവദിക്കുന്നതിന്   കാലിഫോര്‍ണിയ പരോള്‍ ബോര്‍ഡ് വോട്ടിനിട്ട് അംഗീകാരം നല്‍കി. സ്ഥിരമായി ജയില്‍ വിമോചനം ലഭിക്കുമോ എന്നത്... Read more »