
കൊല്ലം : ജില്ലയില്‍ ഇന്നലെ (ജൂലൈ 12) 774 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1177 പേര് രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം മൂലം 768 പേര്‍ക്കും മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍... Read more »