പാലാ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് 40.86 ലക്ഷം രൂപ അനുവദിച്ചു; മന്ത്രി ആന്റണി രാജു

പാലാ കെഎസ്ആർടിസി ബസ് ടെർമിനലിൽ യാർഡ് ഉൾപ്പെടെയുള്ളവയുടെ നിർമ്മാണത്തിന് വേണ്ടി കെഎസ്ആർടിസിയുടെ തനത് ഫണ്ടിൽ നിന്നും 40.86 ലക്ഷം രൂപ അനുവദിച്ചതായി ​ഗതാ​ഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കെ.എം മാണി എംഎൽഎയായിരുന്ന സമയത്ത് കെഎസ്ആർടിസിയിൽ മന്ദിരം നിർമ്മിക്കുന്നതിനായി 4.66 കോടി രൂപ പ്രദേശിക ഡെവലപ്മെന്റ്... Read more »