ആര്‍.എസ്.എസും എസ്.ഡി.പി.ഐയും ആയുധം താഴെ വയ്ക്കണം: രമേശ് ചെന്നിത്തലയുടെ ഫേസ് ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ആലപ്പുഴയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് ആര്‍.എസ്.എസും എസ്.ഡി.പി.ഐയും ആയുധം താഴെ വയ്ക്കണമെന്നും കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഫേസ് ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: ‘കേരളം ഇന്ന് ഉണര്‍ന്നത് ആലപ്പുഴയില്‍... Read more »