പത്ത് വർഷങ്ങൾക്ക് ശേഷം കെഎസ്ആർടിസിയിൽ ശമ്പളപരിഷ്കരണ ചർച്ച

കെഎആർടിസി ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിനുള്ള ചർച്ച നാളെ നടക്കും . 2010ൽ ആണ് ഇതിന് മുമ്പ് കെ എസ്‌ ആർ ടി സി യിൽ ശമ്പള പരിഷ്കരണം നടന്നത്.2015ൽ സേവന-വേതന പരിഷ്കരണത്തിനുള്ള ശ്രമം ഉണ്ടായെങ്കിലും നീട്ടിവെക്കുകയായിരുന്നു. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ... Read more »