
കൊച്ചി: കോവിഡ് 19 മഹാവ്യാധിയുടെ പശ്ചാത്തലത്തില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഇതര നിക്ഷേപമാര്‍ഗമെന്ന നിലയില്‍ ഓഹരി വിപണിയെ കണ്ടു തുടങ്ങിയത്. എന്നാല്‍ ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ടുകള്‍ തുറക്കുന്നതിനപ്പുറത്തേക്ക് ഈ മേഖലയെ കുറിച്ച് പലര്‍ക്കും വേണ്ടത്ര ഗ്രാഹ്യമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇതിനൊരു പരിഹാരമായി സാംകോ സെക്യൂരിറ്റീസ് അവതരിപ്പിച്ചിരിക്കുന്ന നൂതന ആപ്പാണ്... Read more »