സാൻ അൻറ്റോണിയോ സെൻറ് ജോർജ് ഓർത്തഡോക്സ്‌ ദേവാലയം കൂദാശ ചെയ്യപ്പെട്ടു.

സാൻ അൻറ്റോണിയോ: മലങ്കര ഓർത്തഡോക്സ്‌ സഭയുടെ സാൻ അൻറ്റോണിയോ സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ്‌ ദേവാലയം ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്തായാൽ കൂദാശ ചെയ്യപ്പെട്ടു. ഏപ്രിൽ 29-വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടുകൂടി പള്ളി കവാടത്തിൽ എത്തിച്ചേർന്ന അഭിവന്ദ്യ തിരുമനസ്സിനെ... Read more »