ദളിത് ക്രിസ്ത്യൻ വിഭാഗത്തിനു നേരെയുള്ള സംഘ് പരിവാർ ആക്രമണം അപലപനീയം : രമേശ് ചെന്നിത്തല

തിരു:കർണ്ണാടകയിലെ ബലഗാവിയിൽ ഞായറാഴ്ച പ്രാത്ഥന നടത്തുകയായിരുന്ന ക്രിസ്ത്യൻ ദളിത് വിഭാഗത്തിനെതിരെ നടന്ന സംഘ്പരിവാർ ആക്രമണത്തെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ശക്തമായി അപലപിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ പന്ത്രണ്ട് തവണയാണു കർണ്ണാടകത്തിലെ വിവിധ സ്ഥലങ്ങളിൽ ഇത്തരത്തിൽ ആക്രമണം അഴിച്ച് വിട്ടത് ഇവരെ നിയന്ത്രിക്കുന്ന കാര്യത്തിൽ... Read more »