‘ട്രമ്പ് വാക്‌സിന്‍’ എല്ലാവരും സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി സാറാ ഹക്കബി സാന്റേഴ്‌സ്

അര്‍ക്കന്‍സാസ്: അര്‍ക്കന്‍സാസ് സംസ്ഥാനത്തിലെ എല്ലാവരും ‘ട്രമ്പ് വാക്‌സിന്‍’ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി മുന്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹക്കബി. മാസങ്ങള്‍ക്കു മുമ്പു തന്നെ ഞാന്‍ ‘ട്രമ്പ് വാക്‌സിന്‍’ സ്വീകരിച്ചതായി ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സാറാ അവകാശപ്പെട്ടു. ട്രംപും കുടുംബവും വാക്സിൻ സ്വീകരിച്ചതാണ്.... Read more »