സാൻ ആൻറ്റോണിയോ സെൻറ് ജോർജ്ജ് ഓർത്തോഡോക്സ് ദേവാലയ കൂദാശ 2022 ഏപ്രിൽ 29,30 മെയ് 1 (വെള്ളി, ശനി, ഞായർ ) തീയതികളില്‍

സാൻ ആൻറ്റോണിയോ: സാൻ ആൻറ്റോണിയോ സെൻറ് ജോർജ്ജ് ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിന്റെ വിശുദ്ധ മൂറോന്‍ കൂദാശയും, ഗീവർഗ്ഗീസ് സഹദായുടെ പെരുന്നാളും 2022 ഏപ്രിൽ 29,30 മെയ് 1 (വെള്ളി, ശനി, ഞായർ ) തീയതികളില്‍ നടക്കും. മലങ്കര ഓര്‍ത്തോഡോക്‌സ്‌ സുറിയാനി സഭയുടെ ഡൽഹി ഭദ്രാസനാധിപൻ അഭിവന്ദ്യ... Read more »