‘സത്യമേവ ജയതേ’ മീഡിയ ലിറ്ററസി ദ്വിദിന പരിശീലന പരിപാടിക്ക് ഇന്നു (10 ജനുവരി) തുടക്കം

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സുരക്ഷിത ഉപയോഗത്തെക്കുറിച്ചു വിദ്യാർഥികളിലും യുവാക്കളിലും അവബോധം സൃഷ്ടിക്കുന്നതിനുള്ള ‘സത്യമേവ ജയതേ’ ഡിജിറ്റൽ മീഡിയ ലിറ്ററസി ക്യാംപെയിനിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഇന്നും നാളെയുമായി (ജനുവരി 10, 11) കോവളം കെ.ടി.ഡി.സി. സമുദ്രയിൽ നടക്കുന്ന പരിപാടി... Read more »