
പൂർവ്വവിദ്യാർത്ഥി സംഗമവും, വാർഷിക യോഗവും . ന്യൂജേഴ്സി: ചങ്ങനാശ്ശേരി എസ്. ബി കോളജിലേയും അസംപ്ഷന്‍ കോളജിലേയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടന നോര്‍ത്ത് അമേരിക്കന്‍ ചാപ്റ്ററിന്റെ `പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും, വാർഷികയോഗം ന്യൂ ജേഴ്സിയിലെ സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ ദേവാലയത്തിലെ ഫെല്ലോഷിപ് ഹാളിൽ... Read more »