മാറുന്ന കാലത്തിലേക്ക് പിടിച്ച കണ്ണാടിയാണ് സ്കൂൾ കലോത്സവം – മുഖ്യമന്ത്രി

മാറുന്ന കാലത്തിലേക്ക് പിടിച്ച കണ്ണാടിയാണ് കേരള സ്കൂൾ കലോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവം വെസ്റ്റ് ഹിൽ…