വിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും : മന്ത്രി പ്രൊഫ. ആർ. ബിന്ദു

ഇരിങ്ങാലക്കുട: സംസ്ഥാനത്തെ വിദ്യാലയങ്ങളും കലാലയങ്ങളും ഭിന്നശേഷി സൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി പ്രൊഫ. ആർ. ബിന്ദു പറഞ്ഞു. ഭിന്നശേഷി…