
ഡാൻസ് കേരള ഡാൻസ് സീസൺ 2 വിശേഷങ്ങൾ പങ്കു വെച്ച് ജനപ്രിയ നൃത്തസംവിധായകൻ പ്രസന്ന മാസ്റ്റർ. 1) ചെറിയൊരിടവേളക്ക് ശേഷം റിയാലിറ്റി ഷോ വിധികർത്താവായി തിരികെയെത്തുമ്പോൾ എന്താണ് തോന്നുന്നത്? നമ്മൾ എല്ലാവരും രണ്ടു വർഷമായി കോവിഡ് മഹാമാരി ഭീതിയിൽ വീടിനുള്ളിൽ അടച്ചിരിക്കുകയായിരുന്നല്ലോ, ക്യാമറക്കു മുൻപിലേക്ക്... Read more »