ഇന്ത്യൻ സിനിമയുടെ താര റാണി ശോഭനയ്ക്ക് ദൃശ്യ വിരുന്നൊരുക്കി സീ കേരളം

“മധുരം ശോഭനം” പ്രേക്ഷകർക്കുള്ള ഈ വർഷത്തെ ക്രിസ്‌തുമസ്‌ സമ്മാനം. കൊച്ചി: തിരുപ്പിറവിയുടെ സന്തോഷത്തിനായും പുതു വർഷത്തിന്റെ പ്രതീക്ഷകൾക്കായും കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ഇതാ സീ കേരളം ചാനലിന്റെ സ്നേഹ സമ്മാനം. മലയാളത്തിൻ്റെ നായികവസന്തം ശോഭന സീ കേരളം പ്രേക്ഷകരിലേക്ക് എത്തുകയാണ്. “മധുരം ശോഭനം” എന്ന ഗ്രാൻഡ്... Read more »