കേരളത്തില്‍ കശുവണ്ടി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യം : മന്ത്രി പി. രാജീവ്

സംസ്ഥാനത്ത് ഈ ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ നിയമ വകുപ്പ് മന്ത്രി പി. രാജീവ്. കയ്യൂര്‍ സഹകരണ ബാങ്കില്‍ ജനകീയ കശുവണ്ടി സംഭരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായങ്ങള്‍ വന്നാല്‍ മാത്രമെ കേരളത്തിനു... Read more »