മുട്ട ഉല്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചുറാണി

കൊല്ലം : മുട്ട ഉത്പാദനത്തില്‍ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുകയാണ്  ലക്ഷ്യമെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കേരള പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ വഴി നടപ്പാക്കാനാകും എന്ന് കെപ്കോ ആശ്രയ പദ്ധതിയുടെ അലയമണ്‍ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം നിര്‍വഹിക്കവേ മന്ത്രി വ്യക്തമാക്കി. മുട്ട, ഇറച്ചി... Read more »