ശാസ്ത്രവേദി ദ്വിദിന ക്യാമ്പ് 16നും 17നും

ശാസ്ത്രവേദി ദ്വിദിന സംസ്ഥാനക്യാമ്പ് ഡിസംബര്‍ 16,17 തീയതികളില്‍ തിരുവനന്തപുരം ഇന്ദിരാഭവനില്‍ നടക്കും. 16ന് രാവിലെ 10ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 17ന് ഉച്ചയ്ക്ക് ഒരുമണിക്ക് നടക്കുന്ന സമാപന സമ്മേളനം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും.  ... Read more »