കേരളത്തിലേക്ക് ഒന്നര കോടി രൂപയുടെ സഹായവുമായി അല : ഷിബു ഗോപാലകൃഷ്ണൻ

അമേരിക്കൻ മലയാളികളുടെ കലാ സാംസ്കാരിക സംഘടനയായ അല (ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക) കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സഹായമായി ഒന്നര കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ചു. കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടുന്ന സാഹചര്യത്തിലാണ് കേരളവുമായി കൈകോർത്ത് അല മുന്നോട്ട് വന്നത്. അമേരിക്കയിലെ... Read more »