സ്വവര്‍ഗ്ഗാനുരാഗികളേയും ട്രാന്‍സ്ജന്‍ഡേഴ്സിനേയും സ്നേഹിക്കണമോ അതോ വിധിക്കണമോ? : ലാലി ജോസഫ്

ഫ്രാന്‍സീസ് പാപ്പ സ്വവര്‍ഗ്ഗാനുരാഗികളെ കത്തോലിക്കാ പുരോഹിതന്മാര്‍ക്ക് അനുഗ്രഹിക്കാം എന്നുള്ള അനുവാദം കൊടുത്ത ഡിക്രി ഇന്ന് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്ന ഈ സാഹചര്യത്തില്‍…