കെന്റക്കിയില്‍ ആരാധനാലയങ്ങള്‍ ഇനി മുതല്‍ അവശ്യസര്‍വീസ്; ഗവര്‍ണര്‍ ഒപ്പുവച്ചു

ഫ്രാങ്ക്‌ഫോര്‍ട്ട്: കെന്റുക്കി സംസ്ഥാനത്ത് ആരാധനാലയങ്ങളെ അവശ്യസര്‍വീസാക്കി പ്രഖ്യാപിച്ച ഉത്തരവില്‍ ഗവര്‍ണര്‍ ആന്‍ഡ്രു ബെഷിര്‍ ഒപ്പുവച്ചു. ഇതനുസരിച്ച് കെന്റുക്കിയില്‍ അധികാരത്തില്‍വരുന്ന ഒരു ഗവര്‍ണര്‍ക്കും സാംക്രമിക രോഗങ്ങളുടെയോ മറ്റു പ്രത്യേക സാഹചര്യങ്ങളുടെയോ പേരില്‍ ആരാധനാലയങ്ങള്‍ ഒരു കാരണവശാലും അടച്ചിടുന്നതിന് സാധിക്കാത്തവിധം എച്ച്ബി 43 പ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തിയിരിക്കുന്നത്.... Read more »