ക്ഷേമനിധി ആനൂകൂല്യങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യും : തൊഴിലും നൈപുണ്യവും പൊതുവിദ്യാഭ്യാസവും വകുപ്പു മന്ത്രി

ക്ഷേമനിധി ആനൂകൂല്യങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് തൊഴിലും നൈപുണ്യവും പൊതുവിദ്യാഭ്യാസവും വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി.തൊഴില്‍ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്മാരുടെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ക്ഷേമനിധി പദ്ധതികളില്‍ അര്‍ഹരായവര്‍ക്ക് മാത്രമാണ് ആനുകൂല്യം ലഭ്യമാകുന്നതെന്ന് ഉറപ്പു... Read more »