ഭിന്നശേഷി കുട്ടികളുള്ള വീടുകളിൽ ജലകണക്ഷനായി സ്‌നേഹതീര്‍ത്ഥം

മികവോടെ മുന്നോട്ട്: 81ഭിന്നശേഷി കുട്ടികള്‍ക്ക് സൗജന്യ കുടിവെള്ള കണക്ഷൻ. ഭിന്നശേഷിക്കാരായ കുട്ടികളുള്ള വീടുകള്‍ക്ക് സൗജന്യ കുടിവെള്ള കണക്ഷന്‍ നല്‍കുന്ന പദ്ധതിയാണ് ‘സ്നേഹ തീര്‍ത്ഥം’. ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കള്‍ കുടിവെള്ളത്തിനായി കുട്ടികളെ ഒറ്റയ്ക്ക് വീട്ടിലിരുത്തി പുറത്തുപോകേണ്ട അവസ്ഥ ഉണ്ടായിരുന്നു. ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഭിന്നശേഷി കുട്ടികളുടെ... Read more »