സൗര പുരപ്പുറ സൗരോർജ്ജ പദ്ധതി മാനേജ്‌മെന്റ് പോർട്ടൽ ആരംഭിച്ചു

തിരുവനന്തപുരം: കെ.എസ്.ഇ.ബി.യുടെ സൗര പുരപ്പുറ സൗരോർജ്ജ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്ക് പ്രവൃത്തികളുടെ പുരോഗതി ഓൺലൈനായി ട്രാക്ക് ചെയ്യാൻ സൗകര്യമൊരുക്കുന്ന പ്രൊജക്ട് മാനേജ്‌മെന്റ് പോർട്ടൽ ekiran.kseb.in വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്ഥാപനങ്ങളുടെ ജനപ്രതിനിധികൾ, തെരഞ്ഞെടുത്ത ഡവലപ്പർമാർ എന്നിവരെ അണിനിരത്തി... Read more »