പുനലൂര്‍ ഹോമിയോ ആശുപത്രിയില്‍ സ്പെഷ്യല്‍ ക്ലിനിക്കുകള്‍

കൊല്ലം : പുനലൂരിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ നാഷനല്‍ ആയുഷ് മിഷന്‍, കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ തൈറോയ്ഡ്, അലര്‍ജി, ആസ്മ രോഗങ്ങള്‍ക്കുള്ള  സ്പെഷ്യല്‍ ക്ലിനിക്കുകള്‍ തുറന്നു. പി.എസ്. സുപാല്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍... Read more »