പ്രത്യേക പരിശോധന 641 സ്ഥാപനങ്ങളില്‍; അടപ്പിച്ചത് 36 എണ്ണം

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി 641 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ്…