ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ നടത്തിയ പ്രസംഗം

തിരുവനന്തപുരം: ധാര്‍ഷ്ഠ്യവും ധിക്കാരവും കാണിച്ച് അനുകൂല ജനവിധി എന്തും ചെയ്യാനുള്ള ലൈസന്‍സെന്ന നിലയിലാണ് സര്‍ക്കാര്‍ കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്ത്രീ സുരക്ഷാ വിഷയത്തില്‍ ഈ സര്‍ക്കാര്‍ എന്ത് നിലപാടാണ് സ്വീകരിച്ചത്? വാളയാറിലെ കറുത്ത പാടുകള്‍ ഈ സര്‍ക്കാരിന്റെ മുഖത്ത് ഇപ്പോഴുമുണ്ട്. വനിതാ... Read more »