ചത്വരം പുസ്തകപ്രകാശനം നടത്തി

ജോജി ജോര്‍ജ് ജേക്കബിന്റെ ‘ചത്വരം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. എറണാകുളം കെ.എച്ച്.സി.എ.എ. ഗോള്‍ഡന്‍ ജൂബിലി ചേംബര്‍ കോംപ്ലക്സിലെ എം.കെ.ഡി. ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സംവിധായകന്‍ സിബി മലയിലിന് പുസ്തകം നല്‍കികൊണ്ട് പ്രകാശനം ചെയ്തു. മനുഷ്യരുടെ ഏറ്റവും വലിയ ജീവിതപ്രശ്‌നമായ... Read more »