എസ് എസ് എൽ സി പരീക്ഷാഫലം ജൂൺ 15 നകമെന്ന് മന്ത്രി വി ശിവൻകുട്ടി;മൂല്യ നിർണയം മെയ് 12 മുതൽ 27 വരെ

എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 15 നകമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രി വ്യക്തമാക്കി. മൂല്യ നിർണയം മെയ് 12 മുതൽ 27 വരെയാണ്.മൂല്യനിർണയത്തുക വർധിപ്പിക്കണമെന്ന ആവശ്യം സർക്കാരിന്റെ സജീവ പരിഗണനയിൽ ആണെന്ന് മന്ത്രി വ്യക്തമാക്കി.... Read more »