
അമേരിക്കന്‍ മലയാളി കുമ്പനാട് വടക്കേപടിക്കല്‍ സ്റ്റാന്‍ലി ജോര്‍ജിനെ യു.എസ് റിപ്പബ്ലിക്കന്‍ അഡൈ്വസറി ബോര്‍ഡിലേക്ക് പാര്‍ട്ടി നാഷണല്‍ ചെയര്‍മാന്‍ ഡാണ മക്ഡാനിയേല്‍ നോമിനേറ്റ് ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞ സംഘത്തിലെ ഏക ഇന്ത്യന്‍ അംഗമായിരുന്നു സ്റ്റാന്‍ലി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ... Read more »