എല്ലാ ഗ്രാമപഞ്ചായത്തിലും ഐ എൽ ജി എം എസ് സംസ്ഥാനതല പ്രഖ്യാപനം ഇന്ന് (ഏപ്രിൽ 20)

സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഐ എൽ ജി എം എസ് സേവനം ഏർപ്പെടുത്തിയതിന്റെ സംസ്ഥാനതല പ്രഖ്യാപനം തിരുവനന്തപുരം പുല്ലമ്പാറ ഗ്രാമപഞ്ചായത്തിൽ തദ്ദേശ സ്വയംഭരണ, മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഇന്ന് (ഏപ്രിൽ 20) നിർവഹിക്കും. തദ്ദേശ... Read more »