കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാന പദ്ധതി വിനിയോഗം 100 ശതമാനത്തിലേറെ

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വർഷം (2021-22) സംസ്ഥാനത്തിന്റെ ആകെ പദ്ധതി വിഹിതത്തിൽ 100 ശതമാനത്തിലേറെ ചെലവഴിച്ചു. സാമ്പത്തിക വർഷത്തിന്റെ അവസാന ദിനമായ മാർച്ച് 31 വരെ ആകെ പദ്ധതി വിഹിതത്തിന്റെ 100.61 ശതമാനം വിനിയോഗിക്കപ്പെട്ടതായാണു കണക്കുകൾ.2021-22 സാമ്പത്തിക വർഷം 27,610 കോടി രൂപയായിരുന്നു സംസ്ഥാനത്തിന്റെ... Read more »