സംസ്ഥാന അധ്യാപക അവാർഡുകൾ വിതരണം ചെയ്തു

തിരുവനന്തപുരം: സംസ്ഥാന അധ്യാപക അവാർഡ്, പ്രൊഫസർ ജോസെഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡ്, വിദ്യാരംഗം കലാസാഹിത്യ അവാർഡ് എന്നിവയുടെ വിതരണം പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പെൻഷൻ പറ്റുന്ന അദ്ധ്യാപകരിൽ സൗജന്യ സേവനം നൽകാൻ താല്പര്യമുള്ള അധ്യാപകരെ പൊതുവിദ്യാഭ്യാസ രംഗത്ത് ഉപയോഗപ്പെടുത്തുന്നത് പരിഗണനയിലുണ്ട്.... Read more »