സ്കൂളുകൾക്കുള്ള പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ(ഏപ്രിൽ 28); വാക്ക് പറഞ്ഞാൽ അത് പാലിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

സ്കൂളുകൾക്കുള്ള പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ. രാവിലെ 10 മണിയ്ക്ക് തിരുവനന്തപുരം കരമന ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ആണ് ഉദ്ഘാടനം. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകുന്ന ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് സംസ്ഥാനതല പാഠപുസ്തക വിതരണത്തിന്റെ ഉദ്ഘാടനം... Read more »